പൂര്‍വ്വകാമുകിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ; ക്വട്ടേഷന്‍ എടുത്തയാള്‍ രക്ഷകന്, സിനിമയെ വെല്ലും ഈ കഥ
പൂര്‍വകാമുകിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുക. ക്വട്ടേഷന്‍ ഏറ്റെടുത്തയാള്‍ അത് പോലീസിന് ചോര്‍ത്തി നല്‍കുക. കാമുകന് പിടിയലാവുക. ഒടുവില്‍ ജയില്‍ മോചിതനായ ശേഷം ജീവനൊടുക്കുക. സിനിമയെ പോലും വെല്ലുന്ന കഥയാണ് അമേരിക്കയിലെ കെയ്ത്ത് ജെയിംസ് കോട്ടിന്റേത്.