News Crime

ഒരു മണിക്കൂര്‍ ഒളിച്ചിരുന്നു, അടുക്കളയിലെ കത്തിക്ക് കുത്തി; എല്ലാം വിവരിച്ച് വിനീഷ്‌

പ്രണയം നിരസിച്ചതിന്റെ പകയില്‍ പെരിന്തല്‍മണ്ണ ഏലംകുളത്ത് 21 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ തെളിവെടുപ്പിനായി എത്തിച്ചു. സ്റ്റേഷനില്‍ നിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതിനു ശേഷമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടത്തി കടന്നു കളയുമ്പോൾ ഉപേക്ഷിച്ച ചെരിപ്പ് കണ്ടെത്തി. പരുക്കേറ്റ സഹോദരിയെ ഇന്ന് ഡിസ്ചാർജ് ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.