News Crime

തീർഥാടകന്‍റെ വേഷത്തിലെത്തി TDP നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

തീർത്ഥാടകന്റെ വേഷത്തിലെത്തിയ ആൾ TDP നേതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു ആന്ധ്രാ പ്രദേശിലെ കാക്കിനഡയിലാണ് സംഭവം തുണിയിൽ TDP നേതാവ് പൊൽനാട്ടി ശേഷഗിരി റാവുവിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Watch Mathrubhumi News on YouTube and subscribe regular updates.