News Crime

മദ്യലഹരിയില്‍ പിതാവിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മകനും സുഹൃത്തും റിമാന്‍ഡില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയില്‍ പിതാവിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മകനും സുഹൃത്തും റിമാന്‍ഡില്‍. കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്റിലെ അരുവിയന്‍ കാണിയെ കൊലപ്പെടുത്തിയ മകന്‍ നാരായണന്‍ കാണിയും മല്ലന്‍ കാണിയുമാണ് റിമാന്‍ഡിലായത്.