News Crime

കണ്ണൂരിൽ മോഷണത്തിനിടെ കൊലപാതകം: രണ്ടാം പ്രതിയെ അസമിൽ‌ നിന്ന് പിടികൂടി

കണ്ണൂർ വാരത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പികെ ആയിഷ മോഷണത്തിനിടെ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയെ അസമിൽ‌ വച്ച് പിടികൂടി. ഗോറിമാറ ബംഗാളിപ്പാറ വില്ലേജിലെ നസറുൽ ഇസ്ലാമിനെയാണ് കണ്ണൂർ പൊലീസ് സാഹസികമായി പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.