News Crime

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം; മരണശേഷം കൊല്ലപ്പെട്ടയാളുടെ ഫോണിൽ നിന്നും സന്ദേശങ്ങൾ വന്നെന്ന് സുഹൃത്ത്

കൊലപാതകം നടന്നതിനു ശേഷവും കൊച്ചിയിൽ ഫ്ലാറ്റിൽ കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ഫോണിൽ നിന്ന് മെസ്സേജ് വന്നെന്ന് സുഹൃത്ത് അംജദ്. പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് വഴിതെറ്റിക്കാൻ ശ്രമിച്ചു. സജീവ് കൃഷ്ണ എന്ന വ്യാജേന അർഷാദ് ആണ് സജീവിന്റെ ഫോണിൽ നിന്നും മെസ്സേജ് അയച്ചതെന്നും ഇയാൾ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.