News Crime

അയൽവാസിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. നെടുമങ്ങാട് താന്നിമൂട് സ്വദേശി സജിയാണ് മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.