News Crime

ഡല്‍ഹി ശ്രദ്ധ കൊലക്കേസ് മാതൃകയില്‍ രാജ്യത്ത് മൂന്നിടങ്ങളില്‍ കൊലപാതകം

ഉത്തര്‍പ്രദേശില്‍ മുന്‍ കാമുകിയെ കൊലപ്പെടുത്തിയ യുവാവ് ആറ് കഷ്ണങ്ങളാക്കി കിണറ്റില്‍ എറിഞ്ഞു. മധ്യപ്രദേശില്‍ ബിസിനസ് പങ്കാളിയെ എണ്‍പത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ യൂനുസ് അന്‍സാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളില്‍ 55കാരനെ ഭാര്യയും മകനും ചേര്‍ന്ന് അഞ്ച് കഷ്ണങ്ങളാക്കി വെട്ടി മുറിച്ചു.
Watch Mathrubhumi News on YouTube and subscribe regular updates.