News Crime

വയോധികയുടെ കൊലപാതകം; ബന്ധുവായ പ്രതി പിടിയിൽ

മലപ്പുറം രാമപുരത്ത് വയോധികയുടെ കൊലപാതക കേസിൽ പ്രതി പിടിയിൽ. മുട്ടത്തിൽ ആയിഷയെ കൊലപ്പെടുത്തിയ കേസിലാണ് മമ്പാട് സ്വദേശിയും ബന്ധുവുമായ നിഷാദലി ആണ് അറസ്റ്റിലായത്. കവർച്ച ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്ന് പോലീസ് .

Watch Mathrubhumi News on YouTube and subscribe regular updates.