നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ അരുംകൊല: മുഖ്യ പ്രതിയുടെ ഭാര്യയും അറസ്റ്റിൽ
ഷൈബിൻ അഷറഫിന്റെ ഭാര്യ ഫസ്നയെയാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.