News Crime

ഒരു വയസ്സുള്ള കുട്ടിയുടെ കൊലപാതകം; ശരണ്യയെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കാന്‍ സാധ്യത

കണ്ണൂര്‍: ഒരു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശരണ്യയെ കണ്ണൂര്‍ തയ്യില്‍ കടപ്പുറത്തും വീട്ടിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയേക്കും. ശരണ്യയെ വൈകീട്ട് കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത.