വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുടുംബത്തെ ആക്രമിച്ചതായി പരാതി
കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭ കല്ലൂരാവിയില്‍ വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുടുംബത്തെ ആക്രമിച്ചതായി പരാതി. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വോട്ടെണ്ണല്‍ ദിവസമാണ് മര്‍ദനം ഉണ്ടായത്.