News Crime

യുവാവിന്റെ കൈവെട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; സിസി ദിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുവാവിന്റെ കൈവെട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സഹോദരിയുമായുള്ള ബന്ധം തടയുന്നതിനായിരുന്നു അക്രമമെന്നു പോലീസ്. പ്രതി യുവാവിനെ വെട്ടുന്നതിന്റെ സിസിടീവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.