News Crime

സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പോസ്റ്റുമോർട്ടത്തിൽ യുവാവിന്റെ തലയ്ക്കുള്ളിൽ സാരമായ ക്ഷതമേറ്റതായി കണ്ടെത്തി. കോട്ടയം കറുകച്ചാലിൽ കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.