News Crime

കണ്ണൂര്‍ നഹര്‍ കോളജില്‍ റാഗിംഗ് കേസ്; ആറു സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു

കണ്ണൂര്‍ നഹര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അന്‍ഷാദിനെ റാഗ് ചെയ്ത കേസില്‍. ആറു സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.