News Crime

കൊറോണ വ്യാജ ചികിത്സ നടത്തിയ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തു

തൃശൂർ: കൊറോണ വ്യാജ ചികിത്സ നടത്തിയ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തു. തൃശൂർ പട്ടിക്കാട് ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ആരോഗ്യ വകുപ്പും പോലീസും ചേർന്നാണ് ചികിത്സാ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്.