News Crime

നിര്‍ഭയ കേസിന്റെ നാള്‍വഴികള്‍

ന്യൂഡല്‍ഹി: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ഭയ കേസില്‍ കോടതി വിധി നടപ്പാകുന്നത്. കേസില്‍ നീതി നടപ്പായതിന് പിന്നില്‍ വലിയൊരു പോരാട്ടത്തിന്റെയും പ്രതിഷേധത്തിന്റെയുമൊക്കെ പിന്‍ബലമുണ്ട്. നിര്‍ഭയ കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെയാണ്.