News Crime

എന്‍സിബി ചോദ്യംചെയ്ത ബോളിവുഡ് താരങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

മുംബൈ: ലഹരിമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ചോദ്യം ചെയ്ത ബോളിവുഡ് താരങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലിഖാന്‍ എന്നിവരുടെ ഫോണുകളാണ് കസ്റ്റഡിയില്‍ എടുത്തത്.