News Crime

നെടുങ്കണ്ടം കസ്റ്റഡി മരണ കേസ്: ഒന്നാം പ്രതി മുന്‍ എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണകേസിലെ ഒന്നാം പ്രതി മുന്‍ എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. സാബുവിന് ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.