നെടുങ്കണ്ടം കസ്റ്റഡി മരണകേസില്‍ 9 പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ കുറ്റപത്രം
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണകേസില്‍ 9 പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് കുറ്റപത്രത്തില്‍.ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.