News Crime

സ്വാതന്ത്ര്യദിനത്തില്‍ ആദിവാസി കുട്ടികള്‍ക്ക് നേരെ അയൽവാസിയുടെ ക്രൂരമര്‍ദ്ദനം

വയനാട്ടില്‍ സ്വാതന്ത്ര്യദിനത്തില്‍ ആദിവാസി കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം.  പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ കോളനിയിലെ ആദിവാസി കുട്ടികള്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്. വയലില്‍ ഇറങ്ങിയെന്ന പേരിലാണ് പറഞ്ഞാണ് അയല്‍വാസിയായ രാധാകൃഷ്ണന്‍ മര്‍ദ്ദിച്ചത്.  

    

Watch Mathrubhumi News on YouTube and subscribe regular updates.