News Crime

ചീര നടാൻ സഹായിക്കാത്തതിന് എട്ടാം ക്ലാസുകാരന് അയൽവാസിയുടെ ക്രൂരമർദ്ദനം

ചീര നടാൻ സഹായിക്കാത്തതിന് അയൽവാസി എട്ടാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചു ചീര നടാൻ സഹായിച്ചില്ലെന്ന് ആരോപിച്ചാണ് ഇരുമ്പനങ്ങാട് സ്വദേശി അശ്വിന്റെ കൈ തല്ലിയൊടിച്ചത്. അയൽവാസി ഹരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.