ഉസിലാമ്പട്ടിയിലെ നവജാത ശിശുവിന്റെ മരണം; അന്വേഷണമാരംഭിച്ച് പോലീസ്
തമിഴ്നാട് ഉസിലാമ്പട്ടിയിൽ നവജാത ശിശുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാല് നൽകി ഉറങ്ങാൻ കിടത്തിയ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.