നെയ്യാറ്റിൻകരയിൽ യുവാവിന്റ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു
മാരായമുട്ടം സ്വദേശികളായ രണ്ടുപേർ കസ്റ്റഡിയിൽ. റസ്സൽപുരം സ്വദേശിയായ ഷൈജുവിന്റ മൃതദേഹം ഈമാസം മൂന്നാം തീയതിയാണ് കൃഷ്ണൻ കോവിൽ കടവിൽ കണ്ടെത്തിയത്.