News Crime

നെയ്യാറ്റിന്‍കര കൊലക്കേസ്: രണ്ട് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലക്കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട സനലിന്റെ ഭാര്യയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസയച്ചു. ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അന്വേഷിക്കും.