News Crime

പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തു

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ ഏറ്റെടുത്ത് ഉത്തരവിറക്കി. അതേസമയം, കോഴിക്കോട് തിരുവമ്പാടി മുത്തപ്പന്‍പ്പുഴയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകളെത്തി. അഞ്ചംഗ സംഘമാണ് എത്തിയത്.