News Crime

സ്വര്‍ണക്കളളക്കടത്ത്: സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് എന്‍ഐഎയുടെയും സമന്‍സ്

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുളള സ്വര്‍ണക്കളളക്കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസിന്റെയും എന്‍ഐഎയുടെയും സമന്‍സ്. രണ്ടു കൊല്ലക്കാലത്ത് യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയ പാഴ്‌സലുകളില്‍ വ്യക്തത തേടിയാണ് ഇരു അന്വേഷണ ഏജന്‍സികളും സമന്‍സ് നല്‍കിയത്.