News Crime

സ്വപ്നയ്ക്കും അഞ്ച് പ്രതികള്‍ക്കും എന്‍ഐഎ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു

കൊച്ചി: സ്വപ്നയ്ക്കും അഞ്ച് പ്രതികള്‍ക്കും എന്‍ഐഎ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. നാളെ കോടതിയില്‍ ഹാജരാക്കണം. വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നു.