News Crime

മെഡിക്കല്‍ കോളേജിലെ സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി വിവാദത്തില്‍ എന്‍ഐഎ പരിശോധന ആരംഭിച്ചു

തൃശൂര്‍: മെഡിക്കല്‍ കോളേജിലെ സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി വിവാദത്തില്‍ എന്‍ഐഎ പരിശോധന ആരംഭിച്ചു. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ പ്രമുഖരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. സ്വപ്നയുടേയും റമീസിന്റയും ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയായി.