News Crime

ലോക്ഡൗണ്‍കാലത്ത് റമീസ് വലിയ അളവില്‍ സ്വര്‍ണം കടത്തിയെന്ന് എന്‍ഐഎ

കൊച്ചി: ലോക്ഡൗണ്‍കാലത്ത് കെ.ടി.റമീസ് വലിയ അളവില്‍ സ്വര്‍ണം കടത്തിയെന്ന് എന്‍ഐഎ. ഇക്കാര്യം സന്ദീപ് വ്യക്തമാക്കിയിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എന്‍ഐഎ. റമീസിന് വിദേശത്തുള്ളവരുമായി ബന്ധമെന്നും എന്‍ഐഎ. റമീസിനെ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന്.