News Crime

ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷയുടെ കുടുംബം ദുരിതത്തില്‍

കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷയുടെ കുടുംബം തീരാദുരിതത്തില്‍. ചികിത്സാ ചെലവുകള്‍ക്കായി കചംവാങ്ങിയ പണം തിരികെ നല്‍കാന്‍ വഴികാണാതെ വലയുകയാണ് നിമിഷയുടെ മാതാപിതാക്കള്‍. നിമിഷയുടെ അമ്മ മാനസികമായി തകര്‍ന്ന നിലയിലാണ്. ധനസഹായമൊന്നും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല.