News Crime

ലെയ്സ് ചോദിച്ച് കൊടുക്കാത്തതിൽ പത്തൊമ്പതുകാരന് ക്രൂരമർദനം

കൊല്ലത്ത് പത്തൊമ്പതുകാരന് ക്രൂരമർദനം. ലെയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിനാണ് എട്ടോളം പേർ മർദിച്ചതെന്ന് നീലകണ്ഠൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.