നിര്‍ഭയ കേസ്: കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ ഹര്‍ജി ഡല്‍ഹി ഹൈകോടതി ഉടന്‍ പരിഗണിക്കും
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ മരണ വാറന്റ് സ്റ്റേ ചെയ്തതിന് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ ഹര്‍ജി ഡല്‍ഹി ഹൈകോടതി അല്പസമയത്തിനകം പരിഗണിക്കും. പ്രതികളെ വെവ്വേറെ തൂക്കിലേറ്റുന്നതിന് പുതിയ മരണ വാറന്റ് ഇറക്കണം എന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത്ത് ആണ് ഹര്‍ജി പരിഗണിക്കുന്നത്.