News Crime

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയത് അവസാനവാദം സുപ്രീം കോടതി അര്‍ദ്ധരാത്രി തള്ളിക്കൊണ്ട്

ന്യൂഡല്‍ഹി: നിര്‍ഭയകേസിലെ മരണവാറന്റ് സ്‌റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി അര്‍ദ്ധരാത്രി വാദം കേട്ട് തള്ളിയതോടെ ആണ് ശിക്ഷ നടപ്പാക്കല്‍ ആരംഭിച്ചത്. നാടകീയ സംഭവങ്ങള്‍ ആണ് കോടതിയില്‍ അരങ്ങേറിയത്.