News Crime

സ്വര്‍ണക്കടത്ത്: എം ശിവശങ്കറിനെ എന്‍ഐഎ നാളെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍ ഐ എ എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. നാളെ കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍.