News Crime

നിഷാദ് തിരോധാനത്തിന്റെ ചുരുളഴിയുന്നു

കണ്ണൂര്‍: പറമ്പായ് നിഷാദ് തിരോധാനത്തിന്റെ ചുരുളഴിയുന്നു. നിഷാദ് കൊല്ലപ്പെട്ടതായി മൊഴി ലഭിച്ചു എന്ന് പോലീസ്. കണ്ണൂരില്‍ പിടിയിലായ പറമ്പായി സലീമാണ് 25 ലക്ഷം രൂപ വാങ്ങി ക്വട്ടേഷന്‍ സംഘം നിഷാദിനെ കൊലപ്പെടുത്തിയ വിവരം പുറത്തു വിട്ടത്.