News Crime

തെളിവെടുപ്പ് സമയത്തും യാതൊരു കൂസലുമില്ലാതെ അഭിഷേക്

നിഥിനയെ കൊലപ്പെടുത്തിയ തൊട്ടടുത്ത ദിവസം കോളേജിൽ തെളിവെടുപ്പിന് എത്തിക്കുമ്പോഴും യാതൊരു കൂസലുമില്ലായിരുന്നു അഭിഷേക് എന്ന ആ കൊലയാളിക്ക്. പോലീസുദ്യോഗസ്ഥരോട് എങ്ങനെയാണ് കൊലപാതകം നടത്തിയെന്നത് നിർവ്വികാരനായാണ് കൊലയാളി കാണിച്ചുകൊടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.