News Crime

പാടത്തെ കാട്ടുപന്നി പന്നി ശല്യം; പുരപ്പുറത്ത് ഞാറ് പാകി പാലക്കാട്ടെ നെൽ കർഷകൻ

പാടത്തെ കാട്ടുപന്നി പന്നി ശല്യത്തിൽ സഹികെട്ട് പുരപ്പുറത്ത് ഞാറ് പാകി പാലക്കാട്ടെ നെൽ കർഷകൻ. എരിമയൂർ ചുള്ളിമടയിലെ വി. അപ്പുക്കുട്ടനാണ് കർഷകർക്ക് മാതൃകയാക്കാവുന്ന നിലയിൽ ടെറസിൽ ഞാറ് പാകിയത്.

Watch Mathrubhumi News on YouTube and subscribe regular updates.