News Crime

അറസ്റ്റ് ഭയപ്പെടുന്നില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍

കൊച്ചി: അറസ്റ്റ് ഭയപ്പെടുന്നില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ എസ്. രാജീവ് മാതൃഭൂമി ന്യൂസിനോട്. നോട്ടീസ് നല്‍കിയിട്ടേയുള്ളൂ. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല. നിയമപരമായ കാര്യങ്ങള്‍ പിന്നീട് ആലോചിക്കുമെന്നും അഡ്വ. രാജീവ് പറഞ്ഞു.