News Crime

സ്വര്‍ണക്കടത്ത്: എന്‍ഐഎ തിരുവനന്തപുരത്ത് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് പ്രതികളുടെ സര്‍ക്കാര്‍ ഉന്നതരുമായുള്ള ബന്ധമടക്കം പുറത്തുകൊണ്ടുവരാന്‍ എന്‍.ഐ.എ സംഘം തിരുവനന്തപുരത്ത് അന്വേഷണം തുടങ്ങി. സ്വപ്ന സുരേഷുമായി അടുപ്പം പുലര്‍ത്തിയ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസില്‍ നിന്ന് എന്‍.ഐ.എ വൈകാതെ മൊഴിയെടുക്കും.