News Crime

കോട്ടയത്ത് തെരുവ് നായയുടെ കടിയേറ്റ സംഭവത്തിൽ നായ്ക്ക് പേവിഷബാധ ഏറ്റിരുന്നതായി അധികൃതർ

കോട്ടയം വൈക്കത്ത് അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റ സംഭവത്തിൽ നായ്ക്ക് പേവിഷബാധ ഏറ്റിരുന്നതായി നഗരസഭാ അധികൃതർ സ്ഥിഥിരീകരിച്ചു. കിഴക്കേനടയിലും  തോട്ടുവക്കത്തുമാണ് നായയുടെ ആക്രമണം ഉണ്ടായത്. 

 

 

Watch Mathrubhumi News on YouTube and subscribe regular updates.