News Crime

വയോധികയുടെ ഭൂമി വിറ്റ പണവും ഭൂമിയുടെ രേഖകളും ബന്ധുക്കൾ തട്ടിയെടുത്തതായി പരാതി

വയോധികയുടെ ഭൂമി വിറ്റ പണവും ഭൂമിയുടെ രേഖകളും ബന്ധുക്കൾ തട്ടിയെടുത്തതായി പരാതി. മുക്കം നഗരസഭയിലെ കച്ചേരി സ്വദേശി പാലക്കോട്ട് ചെമ്പ്ര ശാരദയാണ് പരാതിക്കാരി. 20 സെൻറ് ഭൂമി വിറ്റ പണവും നിലവിൽ താമസിക്കുന്ന വീടിന്റെ രേഖകളും സഹോദരിയുടെ മകളും മകളുടെ മകനും തട്ടിയെടുത്തതായാണ് പരാതി.

Watch Mathrubhumi News on YouTube and subscribe regular updates.