News Crime

പത്തനംതിട്ട കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജാനകി (92) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹായി മയില്‍ സ്വാമി പിടിയില്‍. കൊലപാതകവിവരം മയില്‍സാമി പേപ്പറിലെഴുതി പത്രത്തിനൊപ്പം അയല്‍ക്കാര്‍ക്ക് നല്‍കി.