News Crime

ആലപ്പുഴ കായംകുളത്ത് ക്ഷേത്രം ഉല്‍സവത്തിനിടെ പൊലീസ് യുവാവിനെ തല്ലിച്ചതച്ചതായി പരാതി

കൃഷ്ണപുരം ഞക്കനാൽ തുമ്പിളിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. 
Watch Mathrubhumi News on YouTube and subscribe regular updates.