News Crime

എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിലായി

ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിലായി. കൊലയാളി സംഘത്തിൽപെട്ട മണ്ണഞ്ചേരി സ്വദേശി അതുലാണ് കസ്റ്റഡിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.