News Crime

ആംആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിന് നേരെയുണ്ടായ വധശ്രമം: ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിന് നേരെയുണ്ടായ വധശ്രമത്തില്‍ ഒരാള്‍ പിടിയില്‍. രാഷ്ട്രീയ വൈരാഗ്യമല്ല വ്യക്തിവൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസ്. അന്വേഷണം തുടരുന്നു. വെടിവെയ്പില്‍ എഎപി പ്രവര്‍ത്തകനായ അശോക് മാന്‍ കൊല്ലപ്പെട്ടിരുന്നു.