News Crime

ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസ്; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ സുഹൃത്ത് നിധിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.