News Crime

തമിഴ്നാട്ടിൽ വീണ്ടും ജീവനെടുത്ത് ഓൺലൈൻ റമ്മി

തമിഴ്നാട്ടിൽ വീണ്ടും ജീവനെടുത്ത് ഓൺലൈൻ റമ്മി. ഡിണ്ടിഗൽ സ്വദേശിയായ അരുൺകുമാറാണ് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.