News Crime

കുട്ടികള്‍ക്ക് നേരെ നടക്കുന്ന നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ഓപ്പറേഷന്‍ പി ഹണ്ട്

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെ നടക്കുന്ന നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന പോലീസിലെ സൈബര്‍ ഡോം നടത്തിയ പോരാട്ടമാണ് ഓപ്പറേഷന്‍ പി ഹണ്ട്. 310 റെയ്ഡുകളാണ് പി ഹണ്ടിന്റെ ഭാഗമായി നടത്തിയത്. മാതൃഭൂമി ന്യൂസ് അന്വേഷണം തുടരുന്നു. വലയിലാകുന്ന ബാല്യം.