News Crime

കുട്ടികള്‍ക്ക് എതിരായ സൈബര്‍ കുറ്റകൃത്യം: ഓപറേഷന്‍ പീ ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികള്‍ക്ക് എതിരായ സൈബര്‍ കുറ്റകൃത്യം കണ്ടെത്താന്‍ നടത്തിയ ഓപറേഷന്‍ പീ ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍. സംസ്ഥാനവ്യാപകമായി 346 സ്ഥലങ്ങളിലാണ് റെയിഡ് നടത്തിയത്. ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് പാലക്കാട്ട്. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് എതിരായ സൈബര്‍ കുറ്റങ്ങള്‍ കൂടിയെന്ന് കേരളാ പോലീസിന്റെ കണ്ടെത്തല്‍.